പെരിന്തല്‍മണ്ണയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തിക്കൊന്നത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. കേസിലെ പ്രതിയായ വിനീഷ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചാണ് വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്