5 youngsters who can be future captains of their IPL franchises

Oneindia Malayalam 2021-06-11

Views 24.7K

5 youngsters who can be future captains of their IPL franchises
യുവ ക്രിക്കറ്റര്‍മാര്‍ക്കു തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നില്‍ തെളിയിക്കാനും ദേശീയ ടീമിത്തൊനുമുള്ള ഏറ്റവും മികച്ച അവസരമായാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓരോ വര്‍ഷവും ഈ തരത്തില്‍ ചില യുവതാരങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഭാവിയില്‍ ഐപിഎല്ലില്‍ ക്യാപ്റ്റനായി കാണാന്‍ സാധ്യതയുള്ള ചില ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS