RPF Personnel Saves Mumbai Man from Falling Under Moving Train: Video
ഓടുന്ന ട്രെയിനിന്റെ താഴേക്ക് വീണയാളുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍. സെന്‍ട്രല്‍ റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സംഭവത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്