യൂണിഫോം നൽകാത്ത കുട്ടികൾക്ക് 600 രൂപ അലവൻസ് | V Sivankutty

Oneindia Malayalam 2021-05-29

Views 2

പ്രഖ്യാപനം നടത്തി മന്ത്രി വി ശിവൻകുട്ടി

യൂണിഫോം നൽകാത്ത വിദ്യാർഥികൾക്ക് യൂണിഫോം അലവൻസായി 500 രൂപ നൽകുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.പാഠപുസ്തക വിതരണത്തിന് ലോക്ഡൗണിൽ പ്രത്യേക ഇളവ് ലഭിച്ചതിനാൽ ഇക്കഴിഞ്ഞ 24 മുതൽ പുസ്തകവിതരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരായ ആൻറണി രാജു,ജി ആർ അനിൽ,പി രാജീവ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Share This Video


Download

  
Report form
RELATED VIDEOS