Gold rate hike in Kerala | ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും ആണ് കൂടിയിരുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5800, ഒരു പവന്‍ സ്വര്‍ണത്തിന് 46400 എന്ന നിലയില്‍ ആണ് വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ഇത് വീണ്ടും കൂടുകയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5820 രൂപ കൊടുക്കണം.
#GoldPriceInKerala #GoldRateInKerala
~HT.24~PR.260~ED.21~