Cyclone warning: nine teams of National Disaster Response Force will arrive in Kerala

Oneindia Malayalam 2021-05-14

Views 367

Cyclone warning: nine teams of National Disaster Response Force will arrive in Kerala

കേരളത്തില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനുമുള്ള മുന്നറിയിപ്പിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തില്‍ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം.

Share This Video

Download

Report form
RELATED VIDEOS