Indian selectors ask Prithvi Shaw to shed a few kilos before thinking of national comeback
യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടെസ്റ്റുകള്‍ക്കമുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മികച്ച ഫോമിലുള്ള പൃഥ്വി തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ സെലക്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി താരത്തെ തഴയുകയായിരുന്നു.