"Covid-19 vaccine tech should not be shared with India":Bill Gates
വികസിത രാജ്യങ്ങളില്‍ ഉള്ളപോലെ ഗുണനിലവാരമുള്ള വാക്സിന്‍ നിര്‍മിക്കാനുള്ള സൗകര്യം ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഉണ്ടാകില്ലെന്ന് ബില്‍ ഗേറ്റ്സ്. ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്സ് വിവാദ പരാമര്‍ശം നടത്തിയത്. കോവിഡ് വാക്സിന്‍ ഫോര്‍മുല കൈമാറരുതെന്നും അദ്ദേഹം പറഞ്ഞു