കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

Views 4

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാംതലമുറ സ്കോഡ ഫാബിയ ഇതാ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ്. കമ്പനിയുടെ ഇന്ത്യയിൻ നിരയില്‍ ഈ മോഡലില്ലെങ്കിലും വിദേശ നിരത്തുകളില്‍ സജീവ സാന്നിധ്യമായിരുന്നു ഈ മിടുക്കൻ. അതിനാലാണ് കൂടുതൽ മിനുക്കിയെടുത്ത് തലമുറ മാറ്റത്തിന് ഫാബിയയെ വിധേയമാക്കിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS