Rahul Tewatia, Shivam Dube guide Royals to 177/9 | Oneindia Malayalam

Oneindia Malayalam 2021-04-23

Views 99

Rahul Tewatia, Shivam Dube guide Royals to 177/9
ഐപിഎല്‍ 16 ആം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സ് കുറിച്ചത്. വാലറ്റത്ത് രാഹുല്‍ തെവാട്ടിയ നടത്തിയ വെടിക്കെട്ട് അവസാന ഘട്ടത്തില്‍ റോയല്‍സിന് തുണയായി.

Share This Video


Download

  
Report form
RELATED VIDEOS