Sanju Samson, Shivam Dube might be selected for Bangladesh T20Is
മലയാളികള്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ചില ദേശീയ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
#INDvsBAN