ABDക്കും Maxiക്കും ഭ്രാന്തായി
IPLലെ ഇന്നത്തെ ആദ്യത്തെ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ഡിവില്യേഴ്‌സിന്റെയും വെടിക്കെട്ട് ഇന്നിംഗ്‌സാണ് ബാംഗ്ലൂരിന് കരുത്തായത്.