Kannur: Kunjimangalam Malliot Kav controversy board removed
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്ലിമുകള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച വിവാദ ബോര്‍ഡ് നീക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ബോര്‍ഡ് നീക്കം ചെയ്തത്