നവീനും ജാനകിക്കും കട്ടസപ്പോർട്ടുമായി സന്ദീപ് വാരിയർ | Oneindia Malayalam

Oneindia Malayalam 2021-04-08

Views 1

BJP leader Sandeep Warrier Praises viral dance video of medical students
മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടേയും റാ റാ റാസ്പുടിന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 30 സെക്കന്‍ഡ് മാത്രമുളള നൃത്തവീഡിയോയില്‍ ഇരുവരുടേയും ചടുലമായ നൃത്തച്ചുവടുകള്‍ വലിയ കയ്യടിയാണ് നേടിയിരിക്കുന്നത്. അതിനിടെയാണ് ചില സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും മതം ചൂണ്ടിക്കാട്ടി വിദ്വേഷ പ്രചരണം നടത്തുന്നത്.ഇത്തരം പ്രചാരണങ്ങള്‍ക്കിടെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ജാനകിയുടേയും നവീന്റെയും നൃത്തത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്





https://malayalam.oneindia.com/news/kerala/bjp-leader-sandeep-varier-praises-viral-dance-video-of-janaki-and-naveen-286689.html?story=1

Share This Video


Download

  
Report form
RELATED VIDEOS