Players who can replace Devdutt Padikkal in RCB line-up
സീസണിലെ ആദ്യത്തെ മല്‍സരങ്ങളില്‍ ദേവ്ദത്തിന് കളിക്കാനാവില്ലെന്നുറപ്പായിണ്ട്. ഇതോടെ കോലിക്കൊപ്പം ആരു ഓപ്പണ്‍ ചെയ്യുമെന്നതാണ് ആര്‍സിബിക്ക് മുന്നിലുള്ള ചോദ്യം. വെള്ളിയാഴ്ച നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം.