BJP announces 112 candidates for Kerala Assembly polls | Oneindia Malayalam

Oneindia Malayalam 2021-03-14

Views 21

2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിംഗാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. . 115 സീറ്റുകളിലാണ് കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.


Share This Video


Download

  
Report form