IND vs ENG: Virender Sehwag questions Virat Kohli's decision on resting Rohit Sharma for first T20I

Oneindia Malayalam 2021-03-13

Views 52

IND vs ENG: Virender Sehwag questions Virat Kohli's decision on resting Rohit Sharma for first T20I
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യില്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. വിരാട് കോലി സ്വയം വിശ്രമം എടുക്കുമോ എന്ന് സെവാഗ് ചോദിച്ചു. ടെസ്റ്റില്‍ മികച്ച ഫോമിലായിരുന്ന രോഹിത് പരിമിത ഓവര്‍ മത്സരങ്ങളിലും ആ പ്രകടനം തുടരാന്‍ കാത്തിരിക്കുകയായിരുന്നു എന്നും അപ്പോള്‍ വിശ്രമം അനുവദിച്ചത് ശരിയായില്ല എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു


Share This Video


Download

  
Report form
RELATED VIDEOS