IPL 2020- Rohit Sharma is the Best Captain in T20 Format, Says Virender Sehwag

Oneindia Malayalam 2020-11-11

Views 3.7K

IPL 2020- Rohit Sharma is the Best Captain in T20 Format, Says Virender Sehwag
ഐപിഎല്‍ കിരീട നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച് വീരേന്ദര്‍ സെവാഗ്. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്ന് സെവാഗ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. അതേ ടീമിന്റെ ബെസ്റ്റ് ക്യാപ്റ്റനുമാണ് രോഹിത്.

Share This Video


Download

  
Report form
RELATED VIDEOS