പ്രമുഖ ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊല്‍ക്കത്തിയിലെത്തും. എഴുപതുകാരനായ മിഥുന്‍ ചക്രവര്‍ത്തിക്ക് ബംഗാളില്‍ വന്‍ ആരാധകവൃന്ദത്തിന്റെ ഉടമയാണ്.