തമാശ പറഞ്ഞ് പ്രകോപിപ്പിച്ച് പന്ത്
വിക്കറ്റിന് പിന്നില്‍ നിരന്തരം സംസാരിച്ചുകൊണ്ടും പാട്ടു പാടിയുമെല്ലാം എതിര്‍ ബാറ്റ്സ്മാന്‍മാരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നത് പന്തിന്റെ ഹോബിയാണ്. നേരത്തേ പല മല്‍സരങ്ങളിലും പന്തിന്റെ ഇത്തരം 'കുസൃതികള്‍' സ്റ്റംപ് മൈക്കിലൂടെ ലോകം കേട്ടിരുന്നു.