ജോര്‍ജ്കുട്ടിയും കുടുംബവുമാണ് ഇപ്പോള്‍ സിനിപ്രേമികളുടെ ചര്‍ച്ചാവിഷയം.ചായക്കപ്പില്‍ പോലും ദൃശ്യം സിനിമയുടെ സ്വാധീനമുണ്ട് കൊച്ചി പള്‍പ്പ് ഫാക്ടറിയെന്ന കഫേയില്‍. ചൂട് ചായക്കൊപ്പം നടന്‍ മോഹന്‍ലാലിന്റെ ദൃശ്യവും ഇവരുടെ ചായക്കപ്പുകളില്‍ നിറയുമെന്നതാണ് പ്രത്യേകത