Drishyam and Memories movie scenes
ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം. 2015 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണെന്ന ഖ്യാതിയായിരുന്നു ദൃശ്യത്തിന് കിട്ടിയിരുന്നത്.
#Memories