SRH പെട്ടു, വരുന്നത് വാര്‍ണറില്ലാത്ത സീസണോ? | Oneindia Malayalam

Oneindia Malayalam 2021-02-23

Views 10.7K

Could David Warner miss IPL 2021? Aussie star expects groin injury to aggravate him for 6-9 months
ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആശങ്കയിലാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. ടീമിന്റെ നായകനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ അടുത്ത സീസണില്‍ കളിച്ചേക്കില്ലെന്നതാണ് ഹൈദരാബാദിനെ അലട്ടുന്നത്.ഐ.പി.എല്ലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഒരേ സമയത്ത് വരുന്നതില്‍ ആശങ്ക പങ്കുവെച്ച് ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍.

Share This Video


Download

  
Report form
RELATED VIDEOS