Rajasthan Royals full squad after IPL 2021 auction | Oneindia Malayalam

Oneindia Malayalam 2021-02-20

Views 216

Rajasthan Royals full squad after IPL 2021 auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായപ്പോള്‍ മികച്ച നേട്ടമുണ്ടാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായി. സ്റ്റീവ് സ്മിത്ത് എന്ന വമ്പനെ ഒഴിവാക്കി സഞ്ജു സാംസണ്‍ എന്ന മലയാളിയെ നായകനാക്കിയാണ് ഇത്തവണ രാജസ്ഥാന്‍ ഇറങ്ങുന്നത്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ പ്രഥമ ചാമ്പ്യന്മാരുടെ ഇത്തവണത്തെ ടീമിനെക്കുറിച്ച് വിലയിരുത്താം.

Share This Video


Download

  
Report form
RELATED VIDEOS