ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | FilmiBeat Malayalam

Filmibeat Malayalam 2021-02-15

Views 15.7K

Dimpal Bhal: Here Is Everything You Need To Know About The Bigg Boss Malayalam 3 Contestant
നോബിക്ക് ശേഷം ഹൗസിലെത്തിയ മത്സരാർഥിയെ ചുറ്റിപ്പറ്റിയുള്ള ചർച്ച സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഡിംപൽ ബാൽ ആണ് രണ്ടാമത്തെ മത്സരാർഥി. മലയാളി പ്രേക്ഷകർക്ക് അത്ര പരിചിതമായ മുഖമല്ല ഡിംപൽ. പിറന്നാൾ ദിവസമാണ് ഡിമ്പിൾ ഷോയിൽ എത്തിയിരിക്കുന്നത്.
#BBMS3 #BiggBossMalayalamSeason3

Share This Video


Download

  
Report form
RELATED VIDEOS