Video of NRI couple skiing in saree and dhoti goes viral
ദമ്പതിമാര്‍ മഞ്ഞില്‍ സ്‌കീയിംഗ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത് ഇരുവരുടേയും വസ്ത്രധാരണമാണ്. മുണ്ടും സാരിയും ധരിച്ചാണ് ഇവരുടെ സ്‌കീയിംഗ്