പച്ചനിറത്തിൽ ശബ്ദമില്ലാതെ ഗ്യാസിലോടും KSRTC...പൊളി വീഡിയോ

Oneindia Malayalam 2021-06-22

Views 755

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ LNG ബസ് കോഴിക്കോട്ട് എത്തി. രാവിലെ 6.20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച സര്‍വ്വീസ് ഉച്ചക്ക് 12.30 ഓടുകൂടിയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് എത്തിയത്

Share This Video


Download

  
Report form
RELATED VIDEOS