Actor Stebin Jacob Marriage | Chembarathi Serial Actor | Stebin Wedding with Vineesha

Oneindia Malayalam 2021-02-07

Views 3

സ്റ്റെബിനും വിനീഷയും വിവാഹിതരായി

സീരിയല്‍ താരം സ്റ്റെബിന്‍ ജേക്കബ് വിവാഹിതനായി. വിനീഷയാണ് താരത്തിന്റെ വധു. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സീ കേരളം ചാനലില്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്ന ‘ചെമ്പരത്തി പരമ്പര’യിലെ കേന്ദ്ര കഥാപാത്രമായ ആനന്ദിനെ അവതരിപ്പിക്കുന്നത് നടന്‍ സ്റ്റെബിന്‍ ജേക്കബ് ആണ്.

Share This Video


Download

  
Report form