Actor Mammootty's speech in Amma headquarters inaguration
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തു. കാലങ്ങളായിട്ടുള്ള സ്വപ്നം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. പത്ത് കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം താരരാാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.സോഷ്യല്‍ മീഡിയ പേജുകളില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് നിറയുന്നത്. എന്നാല്‍ ഇന്നത്തെ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടി സ്വന്തമാക്കിയെന്ന് ഒറ്റ വാക്കില്‍ പറയാം