മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കപടസദാചാര ബോധത്തെ ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു. പതിനേഴ് കാരിയായ പെണ്‍കുട്ടിയും പിതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്.
#Mammooty #Uncle