പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍ | Oneindia Malayalam

Oneindia Malayalam 2021-02-05

Views 337

Man sits in area surrounded by several snakes,video goes viral
പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ യാതൊരു കുലുക്കവുമില്ലാതെ ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യന്‍. ആരെയും അതിശയപ്പിക്കുന്ന, ഒരുവേള ഭയപ്പെടുത്തുന്ന ഈ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതാണ്.ഒരിടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്


Share This Video


Download

  
Report form
RELATED VIDEOS