പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച അഭൂതപൂർവ്വമായ നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചതായി മന്ത്രി സി രവീന്ദ്രനാഥ്. ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് കേരളത്തിൻ്റെ നേട്ടം എടുത്ത് പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.