Mammootty's wife Sulfath shines in this latest viral picture
അമ്പരപ്പിക്കുന്ന മേക്കോവറുമായാണ് മമ്മൂട്ടി എത്താറുള്ളത്. മുടി നീട്ടി വളര്‍ത്തിയുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിച്ചത്. ലോക് ഡൗണ്‍ സമയം മുതല്‍ ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ എത്തുന്നുണ്ടായിരുന്നു. ഓരോ ലുക്ക് പുറത്തുവരുമ്പോഴും ഇത് ഏത് സിനിമയ്ക്ക് വേണ്ടിയായിരിക്കുമെന്ന ചര്‍ച്ചകളിലാവും ആരാധകര്‍.മമ്മൂട്ടിയും സുല്‍ഫത്തും ഒരുമിച്ചുള്ള ലേറ്റസ്റ്റ് ചിത്രം പുറത്തുവന്നതോടെ ആരാധകരും സന്തോഷത്തിലാണ്