KL Rahul ruled out of ongoing Test series against Australia | Oneindia Malayalam

Oneindia Malayalam 2021-01-05

Views 116

KL Rahul ruled out of ongoing Test series against Australia due to injury
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിക്ക് ടീം ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്. നിരവധി താരങ്ങളെ പരിക്കു കാരണം ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്കു പുതിയൊരാള്‍ കൂടി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിനാണ് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ ഇടതുകൈത്തണ്ടയ്ക്കു ഉളുക്ക് പറ്റിയത്.

Share This Video


Download

  
Report form
RELATED VIDEOS