WHO Grants "Emergency Validation" To Pfizer Covid Vaccine
കൊവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന. ഫൈസര്‍-ബിയോണ്‍ടെക് നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്റെ ഉപയോഗത്തിനാണ് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ഫൈസറിന്റെ വാക്‌സിന്‍ ഉപയോഗിക്കമാമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്ന ലോകത്തിലെ ആദ്യ വാക്‌സിനാണ് ഫൈസര്‍