Drishyam 2 Mohanlal Jeethu Joseph in Amazon Prime teaser released on new year 2021

Filmibeat Malayalam 2020-12-31

Views 2K

ദൃശ്യം 2 ആമസോൺ പ്രെെമിൽ റിലീസ് ചെയ്യുന്നു

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‍ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ആഗോള പ്രീമിയർ തങ്ങൾ വഴിയാണെന്ന് ആമസോൺ പ്രൈം വിഡിയോ‍ പ്രഖ്യാപിച്ചു. പുതുവർഷത്തിൽ മോഹൻലാൽ ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിക്കുന്നതായി ഇൗ പ്രഖ്യാപനം.

Share This Video


Download

  
Report form