Jeethu Joseph Denies Rumours Of Drishyam 2

Filmibeat Malayalam 2017-06-01

Views 15

Online media was once again abuzz with a Jeethu Joseph project. This time the grapewinehad it that Jeethu is on board to direct the sequel of his blockbuster movie Drishyam with scribe Xylex Abraham already working on the script.

മലയാളത്തില്‍ സര്‍വകാല കളക്ഷന് റെക്കോര്‍ഡ് തീര്‍ത്താണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം പ്രദര്‍ശനം അവസാനിപ്പിച്ചത്. 70 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയ സിനിമ മലയാളത്തില്‍ ആദ്യമായി 50 കോടി കടന്ന ചിത്രവുമായി. മോഹന്‍ലാലിന്റെ കരിയറിലെ സുപ്രധാന ഹിറ്റായി മാറിയ ദൃശ്യം സംവിധായകനും രചയിതാവുമായ ജീത്തു ജോസഫ് കമല്‍ഹാസനെ നായകനാക്കി പാപനാസം എന്ന പേരില്‍ തമിഴിലും ഒരുക്കി.

Share This Video


Download

  
Report form