Mammootty's loveable wishes to rajinikanth's recovery
1991ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ദളപതി'യിലാണ് മമ്മൂട്ടിയും രജനീകാന്തും ഒരുമിച്ച് അഭിനയിച്ചത്. രജനി സൂര്യ എന്ന കഥാപാത്രമായും മമ്മൂട്ടി ദേവ എന്ന കഥാപാത്രമായുമാണ് 'ദളപതി'യില്‍ സ്‌ക്രീനിലെത്തിയത്.