തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ സെറ്റിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.
Mammootty took the picture of Lakshmi Rai which has gone viral
#Mammootty #LakshmiRai