Reason Behind The holes in Mohammed Shami’s shoes | Oneindia Malayalam

Oneindia Malayalam 2020-12-18

Views 14.1K

IND v AUS: holes in Shami’s shoes during bowling, know the reason
ഓസ്ട്രേലിയക്കെതിരേ നടക്കുന്ന ഇന്ത്യയുടെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ക്രിക്കറ്റ് പ്രേമികളുടെ സംസാര വിഷയം പേസര്‍ മുഹമ്മദ് ഷമിയുടെ ഷൂവിനെക്കുറിച്ചാണ്. ബൗളിങിനിടെയായിരുന്നു ക്യാമറാക്കണ്ണുകള്‍ ഷമിയുടെ ഷൂസിലേക്കു പതിഞ്ഞത്. അദ്ദേഹത്തിന്റെ ഇടതു കാലിലെ ഷൂവിന്റെ മുന്‍ ഭാഗത്തു തന്നെ ഒരു ദ്വാരമുള്ളതായി എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുകയും ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS