DYFI hosted national flag over palakkad municipal corporation ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ലക്‌സ് തൂക്കിയ പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ഡിവൈ എഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപതാകയുടെ ഫ്‌ലക്‌സ് ഉയര്‍ത്തി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.