IND v AUS 2020: Cheteshwar Pujara creates unique record against Australia
ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ മധ്യനി ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. പുജാരയ്‌ക്കെതിരേ ഓസീസ് ബൗളര്‍മാര്‍ പതിവുപോലെ ഇത്തവണയും എറിഞ്ഞുകുഴങ്ങി. പ്രതിരോധിച്ചും പന്തുകളെ വിക്കറ്റ് കീപ്പറിലേക്കു വഴി തിരിച്ചുവിട്ടും പുജാര ബൗള്‍മാരെ വെള്ളം കുടിപ്പിച്ചു.