Actor Ashokan shares a bitter experience from his life
മയക്കുമരുന്ന് കേസില്‍ ബന്ധമുള്ളയാളാണെന്ന് സംശയിച്ച് ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഓര്‍മ്മയാണ് നടന്‍ അശോകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1988ല്‍ നടന്ന സംഭവം ഇന്നും ഏറെ നടുക്കത്തോടെ ഓര്‍ക്കുന്നതാണെന്നും അശോകന്‍ പറയുന്നു