India vs Australia 3rd T20 -India wins toss, opts to bowl
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യക്ക് റണ്‍ചേസ് തന്നെ. തുടരെ രണ്ടാമത്തെ കളിയിലും ടോസിനു ശേഷം വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ സമ്മര്‍ദ്ദമില്ലാതെയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്.