18 ആം ഓവര്‍വരെ തപ്പിയും തടഞ്ഞും നിന്ന ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് രവീന്ദ്ര ജഡേജയാണ് ദ്രുതതാളം സമര്‍പ്പിച്ചത്. ജോഷ് ഹേസല്‍വുഡിന്റെ 19 ആം ഓവറില്‍ മൂന്നു ഫോറും ഒരു സിക്‌സുമടക്കം 23 റണ്‍സ് ജഡേജ അടിച്ചെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 20 ആം ഓവറിലും ജഡേജയുടെ വക രണ്ടു ബൗണ്ടറി പിറന്നപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 161 റണ്‍സ് ഇന്ത്യ തൊട്ടു.