Australia vs India, 3rd ODI: Australia’s record at Manuka Oval in Canberra added headache for India

Oneindia Malayalam 2020-12-02

Views 366

Australia vs India, 3rd ODI: Australia’s record at Manuka Oval in Canberra added headache for India

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിനു വേദിയാവുന്നത് കാന്‍ബെറയിലെ മനൂക്ക ഓവലാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിന്നിട്ടുനില്‍ക്കുന്ന ഇന്ത്യ മാനംകാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഇവിടെ കംഗാരുപ്പടയുമായി ഏറ്റുമുട്ടികൊണ്ടിരിക്കുന്നത്

Share This Video

Download

Report form
RELATED VIDEOS