Rohit Sharma, Ishant Sharma to miss entire Test series against Australia: Report

Oneindia Malayalam 2020-11-24

Views 4.3K

Rohit Sharma, Ishant Sharma to miss entire Test series against Australia: Report
ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ട്. പരിക്കേറ്റ് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലുള്ള രോഹിത് ശര്‍മക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുമെന്നും പകരം ശ്രേയസ് അയ്യരെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Share This Video


Download

  
Report form
RELATED VIDEOS