Australia displaces India, takes top spot in World Test Championship rankings

Oneindia Malayalam 2020-11-20

Views 214

Australia displaces India, takes top spot in World Test Championship rankings
ഓസ്‌ട്രേലിയന്‍ പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കടുത്ത തിരിച്ചടി. ഏറ്റവും പുതിയ ഐഎസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പല ടെസ്റ്റ് പരമ്പരകളും റദ്ദാക്കിയിരുന്നു. ഈ മത്സരങ്ങളെല്ലാം സമനിലയാണെന്ന രീതിയില്‍ പരിഗണിച്ച് പോയിന്റ് തുല്യമായി പങ്കിട്ടാണ് പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടിക പ്രഖ്യാപിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS