IPL 2020: Playoffs schedule, venue and match timings details
ടൂര്‍ണമെന്റില്‍ ബുധനാഴ്ച വിശ്രമ ദിനമാണ്. വ്യാഴാഴ്ച മുതല്‍ കളി കാര്യമാവും. ക്വാളിഫയര്‍ വണ്‍ മല്‍സരമാണ് വ്യാഴാഴ്ചയുള്ളത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് ഈ മല്‍സരം.