Record breaking Mumbai Indians | Oneindia Malayalam

Oneindia Malayalam 2020-10-31

Views 1.4K

Mumbai Indians become first franchise to play 200 matches in IPL
ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്തിയ ആദ്യ ടീമെന്ന നേട്ടത്തിനു പിന്നാലെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു മറ്റൊരു നേട്ടം കൂടി. ടൂര്‍ണമെന്റില്‍ 200 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഫ്രാഞ്ചൈസിയായി മുംബെ മാറി.

Share This Video


Download

  
Report form